ആടുജീവിതത്തിലെ ഗാനം പാടി സോഷ്യൽ മീഡിയയിൽ വൈറലായി മലപ്പുറം മഞ്ചേരി സ്വദേശി മീര

Описание к видео ആടുജീവിതത്തിലെ ഗാനം പാടി സോഷ്യൽ മീഡിയയിൽ വൈറലായി മലപ്പുറം മഞ്ചേരി സ്വദേശി മീര

സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മനസ്സ് കീഴടക്കിയ ഒരു മിടുക്കി |പൃഥ്വിരാജ്ജ് ചിത്രം ആടുജീവിതത്തിലെ ഗാനം പാടി സോഷ്യൽ മീഡിയയിൽ വൈറലായ മീരയാണ് ആ താരം |മീര ആലപിച്ച ഗാനം എ.ആർ റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു
Aadujeevitham | AR Rahman | Meera

Комментарии

Информация по комментариям в разработке